Sunday, November 23, 2008

കാറ്റ് വന്ന വഴി....

അല്ലെങ്കിലും വൃശ്ചിക കാറ്റ് ഇങ്ങനെയാണ്......മണ്ഡലകാലത്തിന്റെ തണുപും കൊണ്ടു പാലകാടന്‍ ചുരം കടന്നു ഒരു വരവാണ്....പിന്നെ പൂരങ്ങളും പെരുന്നാളുകളും ഒക്കെ തുടങ്ങുകയായി.....അന്പ് പെരുന്നാള് കാറ്റിലൂടെ ഒഴുക്കി കൊണ്ടു വരുന്ന ബാന്‍ഡ് മേളങ്ങള്‍..........കാറ്റില്‍ പരന്നൊഴുകുന്ന ചെണ്ട മേളങ്ങള്‍.....